ഇരുണ്ട രാത്രികൾ ……. കറുത്ത പകലുകൾ

           പ്രകൃതി രാത്രിയിലാണ് അണിഞൊരുങ്ങുന്നതു , ഇരുട്ടിനെ പ്രണയിക്കുന്നത്‌ കൊണ്ടാവും ഭൂമി രാത്രിയിൽ കൂടുതൽ സുന്ദരിയാകുന്നത് .

വേശ്യയുടെ നിയോഗം

സുന്ദരി നീ ഏതു സ്വർഗത്തിൽ നിന്നാണ്  വരുന്നത് ……. വേശ്യകൾ മാത്രം താമസിക്കുന്ന ഏഴാം സ്വർഗത്തിൽ നിന്ന് , മദ്യം നിങ്ങളുടെ തലയ്ക്കു പിടിച്ചിരിക്കുന്നു ഞാനത്ര സുന്ദരിയൊന്നുമല്ല സ്വർഗത്തിൽ ഞാൻ വിശ്വസിക്കുന്നുമില്ല .   വേശ്യയുടെ വില… Read more “വേശ്യയുടെ നിയോഗം”

മരണത്തിന്റെ ആനന്ദം 

മഴ …..കോരി ചൊരിയുന്ന മഴ , മഴ നനഞ്ഞു പാടത്തൂടെ നടക്കയാണ് . മഴ എന്റെ ആത്മാവിനെ ശുദ്ധീകരിക്കട്ടെ. പാടത്തിന്റെ അങ്ങേക്കരയിൽ പെരിയാറാണ് എന്റെ ശരീരത്തെ പെരിയാറിൽ മുക്കിക്കൊല്ലണം ..എനിക്ക് പുനർജനിക്കണം. സ്വച്ചന്ദ മൃത്യു ……ഞാൻ ഇന്നേ… Read more “മരണത്തിന്റെ ആനന്ദം “