Pilgrimage

“അവൾ”,

ദൂരെയാണ്……….

ഏഴ് കടലിനും അക്കരെ

ഒരുപാട് ജന്മങ്ങൾ തന്ന ഓർമകൾ ക്കുമപ്പുറം

കടലിന്റെ ആഴങ്ങളിൽ നഷ്ടപ്പെട്ടുപോയ കരിവളപ്പൊട്ടുപോലെ

” ഞാൻ” ,

യാത്രയിലാണ്…..

പൊള്ളുന്ന മരുഭൂവുകളും തണുത്ത താഴ്‌വരകളും കടന്ന്

ഇരുട്ടു പുതച്ചു കിടക്കുന്ന നീണ്ട പാതകൾ പിന്നിട്ടു

അവളിലെത്താതെ അവസാനിക്കരുതെന്ന്

നിശ്ചയിച്ചുറപ്പിച്ച യാത്ര.

#pilgrimage #journey #love #malayalam

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s