ഉന്മാദം

image

ഓർമകൾ അപ്പൂപ്പൻ താടികളാണ്
എവിടെ നിന്നോ വീശുന്ന കാറ്റിനനുസരിച്ച് എവിടേയ്ക്കോ ഒഴുകിപ്പറക്കുന്ന അപ്പൂപ്പൻ താടികൾ.

പ്രണയം തൊട്ടാവാടിയാണ്
അവൾ തൊടുമ്പോൾ നാണത്തോടെ തല താഴ്ത്തുന്ന തൊട്ടാവാടി.

സൂര്യൻ കനലായി എരിഞ്ഞു കത്തുന്നതു
മനസ്സിലാണ്,
കൂരമ്പുകൾ പോലെ ആകാശത്തു നിന്നും പെയ്തിറങ്ങുന്ന മഞ്ഞിൻ കണങ്ങൾ
ആഴത്തിൽ തറയ്ക്കുന്ന അതേ മനസ്സിൽ….

ഇലകൾ തളിർക്കുന്നത്, സന്ധ്യ ചുവക്കുന്നത്, തിരകൾ തീരങ്ങളെ ഉമ്മ വയ്ക്കുന്നത്,
പ്രക്രിതി പ്രണയിനിയാകുമ്പോഴാണ്.

മനസ്സു കൊതിക്കുന്നത്,
നാലുമണിപ്പൂവുപോലെ, നിശാഗന്ധി പോലെ, പ്രതീക്ഷകൾ കാലം തെറ്റാതെ പൂവിട്ടിരുന്നെങ്കിലെന്നാണ് .

8 thoughts on “ഉന്മാദം

  1. Thanks, ഏറ്റവും അവസാനം എന്നെ നോമിനേറ്റ് ചെയ്ത ഇയാളുടെ കടുത്ത അസഹ്ഷ്ണുതയിൽ പ്രതിഷേധിച്ച് എനിക്ക് ഭാവിയിൽ കിട്ടാൻ പോകുന്ന അവാർഡ് ഇപ്പളേ തിരിച്ചു നൽകി പ്രതിഷേധിക്കുന്നു 🙂

   Liked by 3 people

   1. Ha Ha.. അതാ ഇപ്പൊ നന്നായെ . പോളണ്ട് നെ പറ്റി ഒരക്ഷരം മിണ്ടരുത് 😛 😛

    Liked by 2 people

 1. You write so eloquently Hari…I love your blog…one of the best one I have come across..malayalam font edukan ariyatha kondanu englishil ezhuthunathu….:)

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s