ജീവനുള്ള ചിത

കൂർത്ത മുള്ളുകൾ പെയ്യുന്നു അഗ്നിക്ക് സമർപ്പിച്ച ശരീരത്തിൽ ജീവൻറെ പശളിമ പറിഞ്ഞു പോകാതെ പറ്റിപ്പിടിക്കുന്നു കൂർത്ത മുള്ളുകൾ പെയ്യുന്നു പാതി വെന്ത ശരീരത്തിൽ പെയ്തിറങ്ങുന്ന കൂർത്ത മുള്ളുകളെ നോക്കി വേദന കണ്ണുപൊത്തിക്കരയുന്നു പുകഞ്ഞു കത്തുന്ന ചുണ്ടു  കോട്ടി… Read more “ജീവനുള്ള ചിത”

ചാവുകടൽ ചുരുളുകൾ

                       മേരിയാണ് ആദ്യം കണ്ടത് . യൂദാസിന്റെ ശരീരം ഗർഖദ് മരത്തിൽ തൂങ്ങിയാടുന്നു , മരത്തിനു ചുറ്റും ചുവന്ന പൂക്കൾ ചിതറിക്കിടക്കുന്നു , അകലെ നിന്നു നോക്കിയാൽ യൂദാസിന്റെ രക്തം വീണു ഭൂമി ചുവന്നതാണെന്നു തോന്നും              … Read more “ചാവുകടൽ ചുരുളുകൾ”

ഉന്മാദം

                         ഓർമകൾ അപ്പൂപ്പൻ താടികളാണ് എവിടെ നിന്നോ വീശുന്ന കാറ്റിനനുസരിച്ച് എവിടേയ്ക്കോ ഒഴുകിപ്പറക്കുന്ന അപ്പൂപ്പൻ താടികൾ. പ്രണയം തൊട്ടാവാടിയാണ് അവൾ തൊടുമ്പോൾ നാണത്തോടെ തല താഴ്ത്തുന്ന തൊട്ടാവാടി. സൂര്യൻ കനലായി എരിഞ്ഞു കത്തുന്നതു               മനസ്സിലാണ്, കൂരമ്പുകൾ… Read more “ഉന്മാദം”

മഞ്ഞ് പെയ്യുമ്പോൾ

അവളുടെ കൈവിരലുകൾ എന്റെ കവിളുകളെ തലോടിക്കൊണ്ടിരിന്നു. ജനുവരിയുടെ തണുപ്പുള്ള സ്പർശം ഞാൻ ജനാലക്കരികിലേക്ക് ചേർന്നിരുന്നു ജനാലക്കു വെളിയിൽ ഭൂമി മഞ്ഞിൽ അലിഞ്ഞു നില്ക്കുന്നു . എന്റെ കവിളിൽ , മുടിയിഴകളിൽ , ചുണ്ടുകളിൽ, തഴുകുന്ന അവളുടെ കൈകൾക്ക്… Read more “മഞ്ഞ് പെയ്യുമ്പോൾ”

വേനൽമഴ

ഏഴു മാസത്തിനു ശേഷം ” അവളുടെ” കത്ത് വന്നു . Facebook ഉം what’s app ഉം വേണ്ട എഴുത്ത് മതി എന്ന് suggest ചെയ്തത് ഞാനാണ്, കത്തിൽ അവളുടെ മണമുണ്ടാകും, കാത്തിരിപ്പിന്റെ സുഖവുമുണ്ട് . കോളേജിൽ… Read more “വേനൽമഴ”